INVESTIGATIONഅനുമതി നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചിട്ടും ജിസിഡിഎ ചെയര്മാന് ഇടപെട്ട് നൃത്തപരിപാടിക്ക് അനുമതി; ഉമ തോമസിന്റെ അപകടം കനത്ത സുരക്ഷ വീഴ്ചയാല്‍; പരിശോധനയുടെ പേരില്‍ സൈറ്റ് എഞ്ചിനിയര്‍ക്ക് സസ്പെന്ഷന്; ന്യായികരണവുമായി കെ ചന്ദ്രന്പിള്ളസ്വന്തം ലേഖകൻ4 Jan 2025 4:33 PM IST
SPECIAL REPORT'പരിപാടിയില്‍ പങ്കെടുക്കാനായി ഒരാളില്‍ നിന്ന് വാങ്ങിയത് 2900 രൂപയാണ്; 390 രൂപയുടെ സാരി 1600 ന് നല്‍കിയിട്ടില്ല; 3.5 കോടി രൂപ ശേഖരിച്ചു; 3.10 കോടി രൂപ ചെലവായി'; വിവാദങ്ങളില്‍ വിശദീകരണവുമായി മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്സ്വന്തം ലേഖകൻ1 Jan 2025 4:15 PM IST
SPECIAL REPORTകലൂരില്‍ ഗിന്നസ് ബുക്ക് റെക്കോഡ് സൃഷ്ടിക്കലിന്റെ മറവില്‍ നടന്നത് വന്‍കൊള്ള; നൃത്താദ്ധ്യാപികമാരെ ചാക്കിട്ട് പിടിച്ച് കുട്ടികളില്‍ നിന്ന് വന്‍ രജിസ്ട്രേഷന് പിരിവ്; ദിവ്യ ഉണ്ണിയുടെ പേരിലും പിരിവ്; ദിവ്യ ഉണ്ണിയുടെ സുഹൃത്ത് അടക്കം സംഘാടകര്‍ക്ക് എതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ്; നൃത്താദ്ധ്യാപകരും കുടുങ്ങുംമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 12:19 PM IST
SPECIAL REPORTകലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ സംഘാടകര്‍ക്ക് കോര്‍പ്പറേഷന്റെ നോട്ടീസ്; അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം ചോദിച്ചും ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം; ദിവ്യാ ഉണ്ണിയില്‍ നിന്നും മൊഴിയെടുക്കുംമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 7:10 AM IST
INVESTIGATIONസംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായി; സിനിമാ താരങ്ങള്‍ക്ക് നൃത്ത പരിപാടിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും; സാമ്പത്തിക തട്ടിപ്പ് പരാതി ലഭിച്ചില്ല; അനുമതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷണര്സ്വന്തം ലേഖകൻ30 Dec 2024 6:22 PM IST